വന്നാൽ ചായയും ബിസ്കറ്റും കൊടുക്കുമെന്ന് മോദിയോട് രാഹുൽ. കട്ട വെയ്റ്റിങ് എന്നും കുറിപ്പ്.

വന്നാൽ ചായയും ബിസ്കറ്റും കൊടുക്കുമെന്ന് മോദിയോട് രാഹുൽ. കട്ട വെയ്റ്റിങ് എന്നും കുറിപ്പ്.
Aug 2, 2024 11:56 AM | By PointViews Editr


കൽപ്പറ്റ: പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിലെ ചക്രവ്യൂഹം എന്ന പ്രയോഗം ഇഷ്ടപ്പെടാത്ത രണ്ടു പേരിൽ ഒരാൾ തന്നെ കുടുക്കാൻ ഇഡിയെ അയക്കാൻ ഉള്ള ശ്രമത്തിലാണ് എന്ന് രാഹുൽ ഗാന്ധി. അത്തരമൊരു വിവരം ഇൻസൈസേഴ്സിൽ നിന്നും തനിക്ക് ലഭിച്ചതായും ഇഡി വന്നാൽ ചായയും ബിസ്കറ്റും നൽകുമെന്നും രാഹുൽ കുറിച്ചു. സാമൂഹിക മാധ്യമമായ എക്സിലെ രാഹുലിൻ്റെ അക്കൗണ്ടിലാണ് രാഹുൽ ഇക്കാര്യം കുറിച്ചത്. തുറന്നു പിടിച്ച കൈകളോടെ ഇഡിയെ കാത്തിരിക്കുകയാണ് എന്നും കുറിപ്പിൽ പറയുന്നു. തൻ്റെ മണ്ഡലമായ വയനാട്ടിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു കേരളത്തിലാണ് രാഹുൽ ഗാന്ധി ഇപ്പോൾ ഉള്ളത്. അതിനിടയിലാണ് ഇഡി നീക്കത്തെ കുറിച്ച് വിവരം ലഭിച്ചത്. ചക്രവ്യൂഹം എന്ന വാക്കുപയോഗിച്ച് മോദി സർക്കാരിനെ രാഹുൽ ഗാന്ധി വിമർശിച്ചത് വൻ ചർച്ചാ വിഷയമായിരുന്നു.

Rahul told Modi that he will give tea and biscuits if he comes. Also note block waiting

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories